വളയം: മഞ്ചാന്തറ ചാലിയാട്ടു പൊയിൽ മാരാം വീട്ടിൽ രാജൻ (45) നിര്യാതനായി. പിതാവ്: പരേതനായ പൊക്കിണൻ. മാതാവ്: പരേതയായ മാത. ഭാര്യ: ബീന. മക്കൾ: രാഹുൽ, നിരഞ്ജന. സഹോദരങ്ങൾ: കുമാരൻ, ജാനു, ശശി, നളിനി.