എകരൂൽ: വള്ളിയോത്ത് പരേതനായ വാളന്നൂർ മക്കാരുകുട്ടി ഹാജിയുടെ ഭാര്യ വള്ളിക്കാട് പാത്തുമ്മ (87) നിര്യാതയായി. മക്കൾ: മറിയം, മൊയ്തീൻ കോയ, സൈനബ, മുഹമ്മദ്, നഫീസ, മൂസക്കോയ. മരുമക്കൾ: മൂസ മാസ്റ്റർ (താമരശ്ശേരി), ആയിഷക്കുട്ടി (താമരശ്ശേരി), അബ്ദുറഹിമാൻ (ചീടിക്കുഴി), സൈനബ (ചീക്കിലോട്), മുഹമ്മദ് (കാന്തപുരം), സൗദ (മങ്ങാട്).