പുൽപ്പള്ളി: മാടപ്പാട്ട് വളപ്പിൽ പരേതനായ കൃഷ്ണെൻറ ഭാര്യ കല്യാണിയമ്മ (85) നിര്യാതയായി. മക്കൾ: ഓമന, സാജു (എസ്.ഐ ബാലുശ്ശേരി), പരേതരായ രാമചന്ദ്രൻ, ബാബു. മരുമക്കൾ: രാജപ്പൻ, സുമതി, മിനി, ബിന്ദു.