നല്ലളം: പാടം സ്റ്റോപ്പ് പരേതനായ പി.പി. സുലൈമാെൻറ ഭാര്യ പാത്തിമ്മേയ് (67) നിര്യാതയായി. മക്കൾ: മൈമൂന, ഷൗക്കത്തലി, മുജീബ് റഹ്മാൻ (സൗദി), സിജിന( അധ്യാപിക), മുഹമ്മദ് ഷാജു ( അധ്യാപകൻ). മരുമക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ സലീം, റെയ്ഹാനത്ത്, ഹലീമ.