പയ്യോളി: കറുവക്കണ്ടി കുഞ്ഞാമി (76) നിര്യാതയായി. മക്കൾ: മൊയ്തു, റസാഖ്, ഹമീദ് റംല, ശരീഫ. മരുമക്കൾ: പരേതനായ ഹംസ, മുസ്തഫ (എലത്തൂർ), സഫിയ, ആയിഷ, ഷാഹിദ.