നന്മണ്ട: പരലാട് ക്ഷേത്രത്തിനു സമീപം വെള്ളപ്പാലൻ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: സൗമിനി, രുഗ്മിണി, ചിന്താമണി, വത്സല, പ്രദീപൻ (പരലാട് പെയിൻറ്സ്, നന്മണ്ട-13). മരുമക്കൾ: ശങ്കരൻ കുട്ടി നായർ (കോഴിക്കോട്), നാണു നായർ (കൂത്താളി), ഭരതൻ (വേങ്ങേരി), ഷീന (അധ്യാപിക, കളരിക്കണ്ടി എ.എൽ.പി.എസ്), പരേതനായ ബാലൻ വൈദ്യർ (പേരാമ്പ്ര). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.