കൊടുവള്ളി: മാനിപുരം പറയരുകണ്ടിയിൽ പരേതനായ വേലായുധെൻറ ഭാര്യ ജാനകി ( 78 ) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, ലൈല, സരള. മരുമക്കൾ: പരേതയായ റീന, സുമല, ബാബു (വെളിമണ്ണ),ചന്ദ്രൻ (തിരുവമ്പാടി).