കൊടുവള്ളി: മദ്റസാ ബസാർ പാറക്കടവിൽ അസ്സയിെൻറ ഭാര്യ റസിയ (39) നിര്യാതയായി. മക്കൾ: ഫാത്തിമ സന, ആയിഷ റന. സഹോദരങ്ങൾ: മുസമ്മിൽ, ഹാരിസ്(നടമ്മൽ പൊയിൽ), സബീറ (ചാത്തമംഗലം).