കൊയിലാണ്ടി: നെല്യാടി പെരുങ്കുനി തിരുമാലക്കുട്ടി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ഗിരീഷ് (സി.ഐ.ടി.യു ഓട്ടോ ടാക്സി വിഭാഗം ഏരിയ ജോ. സെക്ര.), ഗീത. മരുമക്കൾ: വേലായുധൻ (കണയങ്കോട് ), ഉഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ.