വൈത്തിരി: ഗസൽഫ്ലാറ്റിൽ എൻജിനീയർ സിദീരികത്ത് മുഹമ്മദ് കുഞ്ഞ് (79) നിര്യാതനായി. ഭാര്യ: വി.കെ. കൗലത്ത് (റിട്ട : പി.ഡബ്ല്യു.ഡി എൻജിനീയർ) മക്കൾ: സുബൈദ (ലക്കിടി ഒാറിയൻറൽ കോളജ്, പ്രിൻസിപ്പൽ), സൗദ (ദൂരദർശൻ, ഡൽഹി). മരുമക്കൾ: കെ.സി. നൗഷാദ് (ഗൾഫ് ന്യൂസ്, ദുബൈ) അഡ്വ. അജ്മൽ എടപ്പകത്ത് (ഡൽഹി).