ചുള്ളിപറമ്പ്: ഫാറൂഖ് കോളജ് ചുള്ളി പറമ്പ് അയിലാളത്തു വേലായുധൻ (68) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: വിവേഷ് (കോമൺവെൽത്ത് കമ്പനി), വിവിഷ, വിവേക്. മരുമകൻ: ഷൈജു.