പേരാമ്പ്ര: ആവള പെരിഞ്ചേരി കടവ് മമ്പാട്ടിൽ പരേതനായ കുങ്കറുടെ ഭാര്യ ചെമ്പായി (80) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ (സി.പി.എം പെരിഞ്ചേരി കടവ് ബ്രാഞ്ച് അംഗം), അശോകൻ, രാജേഷ്, നാരായണി. മരുമക്കൾ: ശാന്ത, ജാനകി, പ്രജിത, പരേതനായ ഗോപാലൻ. സഹോദരങ്ങൾ: ഗോപാലൻ, മാധവൻ, കുമാരൻ, ജാനു, പരേതരായ അരിയൻ, ശങ്കരൻ, അരിയായി, മീനാക്ഷി.