അത്തോളി: കുന്നത്തറ ചെങ്കുനീമ്മൽ പാച്ചു ആശാരി (84) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വത്സല, മാലതി, ശ്യാമള, ശുഭ, ബാബു, മനോജ്, പ്രജോഷ്. മരുമക്കൾ: പത്മനാഭൻ (മൊടക്കല്ലൂർ), സദാനന്ദൻ (നരിക്കുനി), ഗണേശൻ, ഗീത (അറപ്പീടിക), ഗീത (ഉള്ള്യേരി), പരേതനായ നാരായണൻ.