ബാലുശ്ശേരി: എരമംഗലം: കുന്നക്കൊടിയിലെ എടത്തിൽ ദേവകി (94) നിര്യാതയായി.ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രവീന്ദ്രൻ, ശിവദാസൻ, വത്സല, പ്രേമ, സാവിത്രി, പരേതനായ വിജയൻ. മരുമക്കൾ: ശ്രീധരൻ (തൂണേരി), ബാലകൃഷ്ണൻ (കടിയങ്ങാട്), ബാലൻ, ഗീത. സഞ്ചയനം തിങ്കളാഴ്ച.