ഓര്‍ക്കാട്ടേരി: ഇന്ത്യന്‍ ആര്‍മി റിട്ട. ഉദ്യോഗസ്ഥന് കിഴക്കേ മുക്കാട്ട് ഇബ്രാഹിം ഹാജി (75) നിര്യാതനായി. ഭാര്യ: ജമീല (കാളംകുളത്ത്).മക്കള്‍: ജമാല്‍, അബ്ദുൽ സലാം, റസിയ. മരുമക്കള്‍: ലത്തീഫ് (താമരകുളത്ത്), സഫൂറ. സഹോദരങ്ങള്‍: കെ.എം. മൂസ ഹാജി (ഓര്‍ക്കാട്ടേരി മഹല്ല് പ്രസിഡൻറ്), യൂസുഫ് ഹാജി (നമ്പിടികണ്ടി).