അഴിയൂര്‍: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം കുഞ്ഞിപ്പറമ്പത്ത് കെ.പി. സൈനബ (100) നിര്യാതയായി. മക്കള്‍: സുഹറ, അബ്ദുറഹ്മാന്, കുഞ്ഞാഞ്ഞു, സുബൈദ, ഉസ്മാന്. മരുമക്കള്‍: അലി, മൊയ്തു, അലി.