മക്കട: ഒറ്റത്തെങ്ങ് പരേതരായ അപ്പു-നാരായണി ദമ്പതികളുടെ മകൻ പുതുക്കയിൽ താഴത്ത് രവി (69) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രശാന്ത്, രശ്മി. മരുമകൻ: ജിനീഷ് (പള്ളിപ്പൊയിൽ). സഹോദരങ്ങൾ: കമല, വത്സല, പരേതരായ കൃഷ്ണൻ, ദാസൻ. സഞ്ചയനം ശനിയാഴ്ച