വാഴത്തോപ്പ്: എളുക്കാലയിൽ പരേതനായ ജോസ് അബ്രഹാമിെൻറ ഭാര്യ അന്നക്കുട്ടി ജോസ് (77) നിര്യാതയായി. തലയോലപ്പറമ്പ് കുമർത്തുശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ജസി (അധ്യാപിക, വെള്ളയാംകുടി), എബി (അബൂദബി), ജിബി, സിസ്റ്റർ മെജി സി.എം.സി (ഇറ്റലി), ടെജി, അജി (ഇറ്റലി), ക്ലെജി. മരുമക്കൾ: ബെന്നി, സജി, ഷാജി, ജെയ്ൻ, ജാസ്മി, ഷാജൻ.