തിരുവല്ല: അഴിയിടത്തുചിറ കിഴക്കനേടത്ത് പരേതനായ കെ.ജി. ചെറിയാെൻറ ഭാര്യ ഏലിയാമ്മ ചെറിയാൻ (കുഞ്ഞമ്മ -85) നിര്യാതയായി. കങ്ങഴ പേക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ ഫിലിപ്, വറുഗീസ് കെ. ചെറിയാൻ (ഇരുവരും ബഹ്റൈൻ). മരുമക്കൾ: ജേക്കബ് ഫിലിപ്, മറിയാമ്മ വർഗീസ് (ഇരുവരും ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കാരക്കൽ സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.