മല്ലപ്പള്ളി: അമ്പിപ്പടി മുതുമരത്തിൽ പയറ്റുകാല പാസ്റ്റർ പി.എ. ജോസഫ് (70) നിര്യാതനായി. ഭാര്യ: വത്സമ്മ ജോസഫ്. മക്കൾ: സോണി ജോൺസൺ, സോണിയ, സോഫിയ. മരുമക്കൾ: ഷാൻറി, സിബി ജോൺ, ജെയിസ്മോൻ.