മല്ലപ്പള്ളി ഈസ്റ്റ്: തേക്കനാൽ ടി.എ. ചെറിയാൻ (തങ്കച്ചൻ -62) നിര്യാതനായി. ഭാര്യ: കവിയൂർ പാറയിൽ മിനി. മക്കൾ: റോബിൻ, റോജിൻ, പരേതനായ രഞ്ജിത്. സംസ്കാരം പിന്നീട്.