ചേര്‍ത്തല: തൈക്കാട്ടുശ്ശേരി അയ്യനാട്ട്പാറയില് എബ്രഹാം തരകെൻറ ഭാര്യ മറിയമ്മ എബ്രഹാം (90) നിര്യാതയായി. മക്കള്‍: മോളി പ്രതാപ്, അഡ്വ. ഹോര്‍മിസ് എബ്രഹാം, റോസി തോമസ്, എബ്രഹാം തരകന്, റോണി ജോസ്. മരുമക്കള്‍: പ്രതാപ് ആലുക്കല്‍, ഷീല ഹോര്‍മിസ് നമ്പാടന്, അഗസ്റ്റിന് തോമസ് കയ്യാലക്കകം, ജോസ് ജോസഫ് പുത്തന്‍പുരയ്ക്കല്‍, മീര എബ്രഹാം വെള്ളുക്കുന്നേല്‍. സംസ്കാരം വെള്ളിയാഴ്ച 11ന് തൈക്കാട്ടുശ്ശേരി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.