ചെങ്ങന്നൂർ: ചെറിയനാട് തുരുത്തിമേൽ തോട്ടത്തിൽ പരേതനായ ചെല്ലപ്പനാചാരിയുടെ ഭാര്യ ജാനകി അമ്മാൾ (85) നിര്യാതയായി. മക്കൾ: രത്നമ്മ, മോഹനൻ, രാധ, ഗോപാലകൃഷ്ണൻ, രാജൻ, ശ്യാമള. മരുമക്കൾ: ഭാസ്കരൻ, രേണുക, വാസുദേവൻ, ഉമയമ്മ, ശിവദാസൻ, വത്സല.