അമ്പലപ്പുഴ: കരുമാടി കറുത്തേടത്ത് പരേതനായ ഉമ്മർഹാജിയുടെ മകൻ തെക്കേ മണക്കാട് അബ്ദുൽ വഹാബിെൻറ ഭാര്യ റാഷിദ (52) നിര്യാതയായി. മക്കൾ: സാബിറ, ഷബീർ. മരുമക്കൾ. നിഷാദ്, ഷിബിന.