എരമല്ലൂര്‍: കോടംതുരുത്ത് പഞ്ചായത്ത് 12ാം വാര്‍ഡ് ചമ്മനാട് പാലത്തിന് സമീപം കായിക്കര പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ കുഞ്ഞുപാത്തുമ്മ (75) നിര്യാതയായി. മക്കള്‍: സാദിഖ്, നസീര്‍, കബീര്‍, നിസാര്‍, സീനത്ത്, സൗജത്ത്. മരുമക്കള്‍: ആബിദ, ഷെജില, പരേതയായ അനിത, നെസിയ, അഷ്റഫ്, നൗഷാദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുത്തിയതോട് ജമാഅത്ത് ഖബര്‍സ്ഥാനില്‍.