കൊച്ചി: സൗത്ത് മൂലങ്കുഴി പുളിക്കൽവീട്ടിൽ അരവിന്ദാക്ഷൻ (76) നിര്യാതനായി. ഭാര്യ: രമാദേവി. മകൾ: മീര. മരുമകൻ: ഗിരീഷ്.