ഫോർട്ട്കൊച്ചി: അമ്പലപ്പറമ്പിൽ എസ്.എസ് കൃഷ്ണൻ റോഡിൽ ജമ്മുവിെൻറ മകൻ മനോജ്കുമാർ (49) നിര്യാതനായി. കയർ ബോർഡ് ജീവനക്കാരനാണ്. ഭാര്യ: മഞ്ജു (കളമശ്ശേരി ഐ.ടി.ഐ). മക്കൾ: മേഘ, മാളവിക. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഫോർട്ട്കൊച്ചി വെളി ശ്മശാനത്തിൽ.