ആലുവ: ചാലക്കൽ, കിഴക്കേത്തായത്ത് വേഴപ്പിള്ളി പരേതനായ സൈദുമുഹമ്മദിെൻറ മകൻ ശൗക്കത്ത് അലി (69) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ശബന, ഷഹനാസ്, ഷിഹാബ്. മരുമക്കൾ: നിയാസ്, ഷുക്കൂർ.