ആലുവ: എടത്തല കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിനടുത്ത് പഴയിടത്ത് പി.എസ്. ഊറാന്‍ (85) നിര്യാതനായി. ഭാര്യ: ഹാജറ. മക്കള്‍: സാദിഖ്, അബ്ബാസ്, സുധീര്‍, ലിസ. മരുമക്കള്‍: സോഫിയ, സുനിത, ഫാത്തിമാബീവി.