മുവാറ്റുപുഴ: നോര്‍ത്ത് മാറാടി വട്ടത്തിച്ചിറയില്‍ വി.ഐ. ഐസക്-77 (റിട്ട. ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ്, ഏലൂര്‍) നിര്യാതനായി. ഭാര്യ: ഊഞ്ഞാപ്പാറ പാണ്ടാലില്‍ കുടുംബാംഗം മറിയക്കുട്ടി (റിട്ട. ടീച്ചര്‍ എച്ച്.എസ് ഓഫ് ജീസസ് കോതാട്). മക്കള്‍: ജിനോ (ടി.വി.എസ് ആൻഡ് സണ്‍സ് തൃശൂര്‍), ജിനു (സൗദി അറബ്യ). മരുമക്കള്‍: ജോളി (എം.ഒ.എസ്.സി കോലഞ്ചേരി) മൈലാടികുന്നേല് കിഴക്കൊമ്പ്, സിജു ജേക്കബ് (സൗദി അറേബ്യ) പുതുശ്ശേരിക്കുടിയില്‍ പുതുപ്പാടി. സംസ്കാരം വെള്ളിയാഴ്ച 11.30ന് വടക്കന്‍ മാറാടി മാര്‍ഗ്രിഗോറിയോസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.