അഴീക്കോട്: അയ്യാരിൽ പരേതനായ കോമുസാഹിബിെൻറ മകൻ ഷാഹുൽ ഹമീദ് (ബീരുണ്ണി -72) നിര്യാതനായി. ഭാര്യ: എടയാർ വലിയങ്ങാടി കുടുംബാംഗം സൈറ ഹമീദ്. മകൾ: ജാജു നിസ നൗഷാദ്. മരുമകൻ: എ.ഐ. നൗഷാദ്. സഹോദരങ്ങൾ: പരേതനായ എ.കെ.കെ. നൈന, എറിയാട് ബ്ലോക്ക് പഞ്ചായത്ത് മെംബർ മുഹമ്മദ് സക്കീർ, എ.കെ. ആസാദ്, റെജിനാബി, മെഹ്റു.