പെരുമ്പാവൂർ: കണ്ടന്തറ ചിരയ്ക്കകുടി പരേതനായ അബൂബക്കറിെൻറ മകൻ സി.എ. ജമാൽ (63) നിര്യാതനായി. മരവ്യവസായിയായിരുന്നു. ഭാര്യ: കണ്ടന്തറ കാരോത്തുകുടി കുടുംബാംഗം സുബൈദ. മക്കൾ: ജസീന, ജിയാസ്. മരുമക്കൾ: ഷിഹാബ്, തസ്ലീന.