കൊച്ചി: കതൃക്കടവിൽ തോട്ടത്തിൽ എറമുവിെൻറ മകൻ അബ്ദുള്ള (87) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹുസൈൻ, സാബിറ, സജിത, ഷംല, ശിഹാബ്. മരുമക്കൾ: സഗീർ, ആരിഫ്, സത്താർ, ഷാനി, ഫെബി.