കോതമംഗലം: കോട്ടപ്പടി വടാശ്ശേരി പൂമ്പാലം ശേഖരൻ (74) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഷാബു (കോട്ടപ്പടി കോ ഓപറേറ്റിവ് ബാങ്ക്, സെക്രട്ടറി), മിനി, സനി. മരുമക്കൾ: അനിത, സുരേഷ്, പ്രശാന്ത്.