ചൊവ്വര: കൊണ്ടോട്ടി പടിയംകുന്നിൽ മേപ്പന രത്നമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: രജനി, വനജ, ബിന്ദു. മരുമക്കൾ: ശശി, പരേതനായ തിലകൻ, രമേശൻ.