ബ്രഹ്മപുരം: കൂളിയാട്ട് പളത്തുള്ളിൽ പി.പി. ജോർജ് (79, എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: വടവുകോട് പറങ്ങേത്ത് കുടുംബാംഗം റിട്ട. ഹെഡ്മിസ്ട്രസ് തങ്കമ്മ. മക്കൾ: ഡോ. വിജി ജോർജ് (ദൃശ്യം ഐ ഹോസ്പിറ്റൽ, തൃശൂർ), ജിറ്റി, ലസ്ലി, പരേതയായ ലൗലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെറുതോട്ടുകുന്നേൽ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.