ആലങ്ങാട്: കരിമാലിക്കൽ വറീത് ജോസഫ് (68) നിര്യാതനായി. ഭാര്യ: കതൃക്കടവ് കാര്യപ്പറമ്പ് കുടുംബാംഗം സ്റ്റെല്ല ജോസഫ്. മക്കൾ: സുബിൻ (സോഫ്റ്റ്ടെക്, ബംഗളൂരു), സുനിത (ടീച്ചർ, ജ്യോതി പബ്ലിക് സ്കൂൾ, ചുണങ്ങംവേലി), സുമിത (ടീച്ചർ, കെ.കെ.ടി.എം, കൊടുങ്ങല്ലൂർ). മരുമക്കൾ: ധന്യ, ജോൺസൺ, ജോയി. സംസ്കാരം വെള്ളിയാഴ്ച നാലിന് സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.