കാക്കനാട്: പടമുഗള്‍ എളവക്കാട്ട് തൈക്കൂട്ടത്തില്‍ പരേതനായ ബാവ ഹാജിയുടെ മകന് ഇ.ബി. അബ്ദുൽഖാദര്‍ (66) നിര്യാതനായി. ഭാര്യ: സുഹറ. മകള്‍: ഹഫ്സത്ത്. മരുമകന്: സഗീര്‍ മാനാത്ത്.