ചേന്ദമംഗലം: പാലിയത്ത് സീത കുഞ്ഞമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. ഗോവിന്ദമേനോൻ. മക്കൾ: മാധവൻകുട്ടി, ശ്രീകുമാർ (കാനഡ), ജയശ്രീ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാലിയം ശ്മശാനത്തിൽ.