പിറവം: മണീട് നെച്ചൂർ കമ്പക്കാലുങ്കൽ പരേതനായ വർഗീസിെൻറ ഭാര്യ അച്ചാമ്മ (89) നിര്യാതയായി. കക്കാട് കരിപ്പുറത്ത് കുടുംബാംഗമാണ്. മകൻ: കെ.വി. ജോയി. മരുമകൾ: എൽസി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മാമ്മലശ്ശേരി മാർ മിഖായേൽ പള്ളി സെമിത്തേരിയിൽ.