എടവനക്കാട്: കുട്ടമശ്ശേരിയിൽ താമസിക്കുന്ന പള്ളിപ്പുറം വീട്ടിൽ പരേതനായ സൈനുദ്ദീൻ പിള്ളയുടെ ഭാര്യ സുഹ്റ (71) നിര്യാതയായി. പുറയാർ കറുത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: പി.ഇസഡ്. ഇബ്രാഹീം (എഡിറ്റർ, ഇസ്ലാം പാഠശാല, ആലുവ), പി.ഇസഡ്. സാഹിദ (അസോസിയേറ്റ് റിസർച് അനലിസ്റ്റ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, എറണാകുളം), ഡോ. പി. ഇസഡ്. അബ്ദുൽ റഹീം ഉമരി (െലക്ചറർ, ഇസ്ലാഹിയ കോളജ്, ചേന്ദമംഗലൂർ). മരുമക്കൾ: കെ.ജസീന (ജമാഅത്തെ ഇസ്ലാമി കീഴ്മാട് ഏരിയ വനിത കൺവീനർ, ജി.ഐ.ഒ മുൻ സംസ്ഥാന സെക്രട്ടറി), കെ.പി. ജംഷീറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ആലുവ പുറയാർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.