ചെറായി: തലപ്പിള്ളി റോഡിൽ വേട്ടുന്തറ പരേതനായ അയ്യപ്പെൻറ മകൻ രാധാകൃഷ്ണൻ (51) നിര്യാതനായി. ഭാര്യ: ഷൈല (കുമാരസമാജം ചിട്ടീസ് പറവൂർ). സഹോദരങ്ങൾ: ബേബി, ജലജ, കനക.