കാടാമ്പുഴ: ദേശീയപാത വെട്ടിച്ചിറയില്‍ ഒാേട്ടാറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.
പുന്നത്തല സ്വദേശി ചോലേപറമ്പില് മരക്കാറാണ് (53) മരിച്ചത്.
ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോ വെള്ളിയാഴ്ച പുലര്‍ച്ച നിയന്ത്രണംവിട്ടാണ് അപകടം.
ഭാര്യ: മൈമൂന. മക്കള്‍: റഫീഖ്, സല്‍മത്ത്, റിസ്വാന്. മരുമക്കള്‍: ഫിറോസ്, നൂറ ഷെറീന്.