വഴിക്കടവ്: പരേതനായ പുലത്ത്പുലിക്കോട്ടിൽ ഐത്തുവിെൻറ ഭാര്യ മൂച്ചിക്കാടൻ ഫാത്തിമ (87) നിര്യാതയായി. മക്കൾ: അബ്ദുല്ല, കബീർ, റഹ്മത്ത്, മുഹമ്മദാലി, സലാം, ശരീഫ്, ബഷീർ, ഷൗക്കത്ത്, ഗഫൂർ, ആയിശുമ്മ. മരുമക്കൾ: റംലത്ത്, സാറ, സുലൈഖ, ജാസ്മിൻ, ബേനസീർ, റസീന, സൈഫുന്നീസ, ബുഷ്റ, നുസ്റത്ത്, മുഹമ്മദ് (മഞ്ചേരി). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മണിമൂളി ഖബർസ്ഥാനിൽ.