കാളികാവ്: പുറ്റമണ്ണ തണ്ടുകോട് ചോലക്കൽ അബു ഹാജി മകൻ ചോലക്കൽ ഇബ്രാഹിം (58) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: ഹിസാന, ഇഹ്സാൻ, ഹനാന, ഹർഷ. മാതാവ്: പരേതയായ ആമിന. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അസീസ്, മുജീബുറഹ്മാൻ, ഹഫ്സത്ത്, നസീറ, ആസ്യ, സുഹറ, മൈമൂന, മറിയം. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പള്ളിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.