കൂട്ടിലങ്ങാടി: മുഞ്ഞക്കുളത്തെ പരേതനായ ചേരിക്കല്ലിങ്ങൽ കോരുവിെൻറ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ: ഗോപിനാഥൻ (റിട്ട. വി.ഇ.ഒ), ജനാർദനൻ (റിട്ട. എസ്.ഐ), സുന്ദരി. മരുമക്കൾ: ചന്തു (വിമുക്തഭടൻ, പെരിങ്ങോട്ടുപുലം) വീണ, ഷീജ (ആശാവർക്കർ).