ആലത്തൂർ: ഇരട്ടക്കുളം കുറുവട്ട നാല് സെൻറിൽ കല്യാണി (കല - 49) നിര്യാതയായി. മക്കൾ: മഞ്ജു, ഷിജു, ഷിബു. മരുമകൻ: മണികണ്ഠൻ.