എടവണ്ണ: കിഴക്കേത്തലയിലെ തണ്ടുപാറ കുഞ്ഞുമുഹമ്മദ് (91) നിര്യാതനായി. ഭാര്യ: പരേതയായ ഇത്തീമക്കുട്ടി. മക്കൾ: മറിയുമ്മ, റഹ്മാബി, പരേതനായ മുഹമ്മദ് ബഷീർ. മരുമക്കൾ: കദീജ (ചീനിക്കൽ), പരേതനായ കളരിക്കൽ അഹമ്മദ് കുട്ടി (മമ്പാട്).