കുനിശ്ശേരി: മുരിങ്ങമല കീഴെ പുറത്ത് വീട്ടിൽ പരേതനായ കെ.പി. കുമാരൻ നായരുടെ മകൻ ശശികുമാർ (രാജൻ - 67) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: മീനാംബിക, ഗോപകുമാർ . മരുമക്കൾ: ജയേഷ്, ഷിജില.