ആലത്തൂർ: പാടൂർ പീച്ചങ്കോട് കുംഭാരത്ത തറയിൽ കുഞ്ചൻ (കുഞ്ച മുത്തൻ - 55) നിര്യാതനായി. ഭാര്യ: കുഞ്ഞു. മക്കൾ: ഗിരിജ, വനജ, രാമദാസ്, കവിത. മരുമക്കൾ: സുരേഷ്, അനീഷ്.